ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്, ആവേശം വേണ്ട അച്ചടക്കം വേണമെന്ന് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ സന്ദേശം

പാനൂരിൽ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്. ആഘോഷത്തിൽ അച്ചടക്കം വേണമെന്നാണ് നിർദേശം. ആവേശത്തിമിർപ്പിന് മതപരമായ നിയമം അനുവദിക്കുന്നില്ല എന്ന് ശബ്ദ സന്ദേശം. കൂത്തുപറമ്പ് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിൻറേതാണ് സന്ദേശം. വനിത പ്രവർത്തകർ റോഡ് ഷോയിൽ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നും സന്ദേശത്തിൽ പറയുന്നു. പാനൂരിൽ വോട്ടെണ്ണൽ ദിനത്തിൽ വനിത പ്രവർത്തകർ നൃത്തം ചെയ്തിരുന്നു.

ALSO READ: ‘എൻ്റെ അമ്മയും ആ സമരത്തിൽ ഉണ്ടായിരുന്നു’, കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News