രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ദോശ ആയാലോ ?

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ദോശ ആയാലോ ? റവ കൊണ്ട് വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ ദേശ നമുക്ക് തയ്യാറാക്കാം.

ചേരുവകള്‍

റവ- അര കപ്പ്

അരിപ്പൊടി- അര കപ്പ്

മൈദ- കാല്‍ കപ്പ്

ഇഞ്ചി- 2 ടേബിള്‍സ്പൂണ്‍

Also Read : സൊമാറ്റോയുടെ ടീഷര്‍ട്ടും ബാഗുമിട്ട് ബൈക്കുമായി സ്റ്റൈലിഷ് ലുക്കില്‍ യുവതി; പിന്നാലെ പ്രതികരിച്ച് സൊമാറ്റോ സിഇഒ

പച്ച മുളക്-2 എണ്ണം

സവാള-1 എണ്ണം

കായം- കാല്‍ ടീസ്പൂണ്‍

ജീരകം- 1 ടീസ്പൂണ്‍

ഉപ്പ്

വെള്ളം

തയ്യാറാക്കുന്ന വിധം

റവ, അരിപ്പൊടി, മൈദ ഇവ നന്നായി മിക്‌സ് ചെയ്യുക

ഇതിലേക്ക് സവാള, ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക

കുറച്ച് കായ പൊടിയും ജീരകവും ചേര്‍ക്കുക

Also Read : അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? ഡിന്നറിനൊരുക്കാം ഒരു വെറൈറ്റി പുട്ട്

ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കലക്കി എടുക്കുക

പാന്‍ ചൂടാകുമ്പോള്‍ മാവ് കോരി ഒഴിക്കുക.

കുറച്ച് നെയ്യ് ഒഴിച്ച് വേവിച്ച് എടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News