എടാ മോനെ കല്ല് ഒന്നല്ല, വെറൈറ്റി ഐറ്റംസ് വേറെയുണ്ട് ; ഉപയോഗിക്കാം മനോഹരമാക്കാം വീടിന്‍റെ അകത്തളങ്ങൾ

കല്ലുകൾ ആണ് ട്രെൻഡ്. വീടുകളുടെ അലങ്കാരത്തിനായി വിവിധ രീതിയിലുള്ള കല്ലുകളും ഉപയോഗിക്കാവുന്നതാണ്. ഓവൽ ആകൃതിയിലുള്ള കല്ലുകൾ, പ്ലെയിൻ വൈറ്റ് സ്റ്റോണുകൾ,മൾട്ടി-കളർ പെബിൾസ്, ഗ്ലാസ് പെബിൾസ്, എന്നിവ വീടിന്റെ അലങ്കാരം കൂട്ടാൻ സഹായിക്കും.വീടിന്റെ അകത്തളങ്ങളുടെ ഭംഗി കൂട്ടുവാനും ഈ കല്ലുകൾ സഹായിക്കും. ചെറിയ വീടാണെങ്കിൽ പോലും ഈ വിവിധയിനം കല്ലുകൾ വ്യത്യസ്തയമായ ഇടങ്ങളിൽ അലങ്കരിച്ച് ഭംഗികൂട്ടാം.

ALOS READ: സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ബഹുവർണ്ണ കല്ലുകൾ ചെറിയ അലങ്കാര ഇനത്തിന് മികച്ച ആകർഷണം നൽകും. ഗ്ലാസ് ടേബിളുകൾ മനോഹരമാക്കാൻ ഈ കല്ലുകൾക് സാധിക്കും. അക്വേറിയങ്ങൾ, പൂന്തോട്ടങ്ങൾ, പൂന്തോട്ട പാത്രങ്ങൾ എന്നിവയുടെ ആകർഷണം കൂട്ടുന്നു.

അതുപോലെ അലങ്കാരത്തിനായി വെളുത്ത കല്ലുകൾ നല്ലതാണ്. ലളിതവും മികച്ചതുമായ അലങ്കാര കല്ലുകൾ സിമ്പിൾ ലുക്ക് നൽകുന്നതിന് സഹായിക്കും. മുളച്ചെടികൾ , മണി പ്ലാന്റുകൾ, വെള്ളത്തിൽ പ്രചരിപ്പിക്കുന്ന മറ്റ് സസ്യങ്ങൾ എന്നിവയ്ക്കും അവ ഭംഗി നൽകുന്നു.പരുക്കൻ പെബിൾസും ആകർഷണീയത കൂട്ടുന്നതിന് മുന്നിലാണ്. വീടിന്റെ മതിലുകളുടെ ഭംഗി കൂട്ടാനും നല്ലതാണ്പ . കല്ല് പതിച്ച ഇന്റീരിയർ ഭിത്തി വീടിന്റെ ഭംഗി കൂട്ടും.

ALSO READ: ജെന്‍ എഐ കോണ്‍ക്ലേവ്; സമഗ്ര എ ഐ നയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News