എന്നും അരിപ്പൊടിയുടെ ഇടിയപ്പം ക‍ഴിച്ച് മടുത്തോ? എങ്കില്‍ ട്രൈ ചെയ്യാം ഒരു വെറൈറ്റി ഇടിയപ്പം

ഇടിയപ്പത്തിന്

1. വെള്ളം പാകത്തിന്

ഉപ്പ് പാകത്തിന്

2.റാഗി- 2 കപ്പ്

അരിപ്പൊടി- 1 കപ്പ്

പാകം ചെയ്യുന്ന വിധം

∙ വെള്ളത്തിൽ ഉപ്പിട്ടു തിളപ്പിച്ച ശേഷം റാഗിപ്പൊടിയും അരിപ്പൊടിയും ചേർത്തു കുഴയ്ക്കുക.

∙ ഇതു സേവനാഴിയിലാക്കി ഇടിയപ്പത്തട്ടിലേക്കു പിഴിഞ്ഞ് ആവിയിൽ വേവിച്ചെടുക്കാം.

READ ALSO:“മമ്മൂട്ടിയും കാതലും പ്രേക്ഷകരെ അമ്പരപ്പിക്കും; അതുതന്നെയാണ് ഗോവന്‍ ഫെസ്റ്റിവലിന്റെ സര്‍പ്രൈസ്”: ജൂറി അംഗം കെ പി വ്യാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News