വരുണ്‍ ഗാന്ധി സമാജ്‌വാദി പാര്‍ട്ടിയിലേക്ക് എന്ന് സൂചന

വരുണ്‍ ഗാന്ധി സമാജ്വാദി പാര്‍ട്ടിയിലേക്ക് എന്ന് സൂചന. അമേഠിയില്‍ എസ് പി സ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസില്‍ നിന്ന് എസ്പി അമേഠി സീറ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായാണ് വരുണ്‍ ഗാന്ധി കാത്തിരിക്കുന്നത്.

Also Read : ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തന്റെ പാര്‍ട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News