വസായ് ഫൈന്‍ ആര്‍ട്‌സ് 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വസായ് ഫൈന്‍ ആര്‍ട്‌സ് ആജീവനാന്തപുരസ്‌കാരം 2024 കഥകളി കലാകാരനും കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പളും ആയിരുന്ന കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍, നൃത്ത അധ്യാപികയും പ്രശസ്ത ചലച്ചിത്ര താരം ആശ ശരത്തിന്റെ അമ്മയുമായ കലാമണ്ഡലം സുമതി, കഥകളി കലാകാരന്‍മാരായ മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം സി ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഗിരീശന്‍ എന്നിവര്‍ക്കും
സംഗീതവേദശ്രീ പുരസ്‌കാരം കഥകളി സംഗീതജ്ഞന്‍ കോട്ടക്കല്‍ മധുവിനും നല്‍കി ആദരിക്കും. ഫെബ്രുവരി 9മുതല്‍ 11വരെ നടക്കുന്ന വസായ് ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് പുരസ്‌കാരവും പ്രശസ്തിപത്രവും നല്‍കി ആദരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News