സാഹിത്യകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു

സാഹിത്യകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയംഗവും സി പി ഐ എം കോരംകുളം ബ്രാഞ്ച് അംഗവുമാണ്.

ALSO READ: ഗാസയിലെ ജനങ്ങൾക്ക് 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ ധനസഹായം

11 മണിക്ക് തടിയൻ കൊവ്വൽ പോട്ടച്ചാൽ ഇ എം സ് സ്മാരക വായനശാലയിൽ പൊതുദർശനത്തിനു വെയ്ക്കും. ഉച്ചക്ക് 1 മണിക്ക് ഉദിനൂർ വാതകശ്മശാനത്തിൽ സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News