വയലാർ ഗാന്ധിഭവൻ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് എൻ പി ചന്ദ്രശേഖർ കൈരളി കൺസൾട്ടൻറ് (ന്യൂസ് ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമറമാനുള്ള പുരസ്‌കാരത്തിന് തിരുവനന്തപുരം ന്യൂസ് ബ്യൂറോയിലെ ആർ കെ കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here