വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

AWARD

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്റർ, വേണു ജി എന്നിവർ ആജീവനാന്ത പുരസ്കാരത്തിന് അർഹരായി.കായിക മേഖലയിലെ മികവിന് എം ജെ ജേക്കബ്, കെ വാസന്തി എന്നിവർക്കും പുരസ്കാരമുണ്ട്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: ഡബ്ല്യുസിസിയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം ആണ് മികച്ച കോർപ്പറേഷൻ.മികച്ച മുൻസിപ്പാലിറ്റിയായി കൊയിലാണ്ടിയെയും തെരെഞ്ഞെടുത്തു.സത്യാന്വേഷണ ചാരിറ്റബിൾ ട്രസ്റ്റ്‌ ആണ് മികച്ച എൻജിഒ. പുരസ്‌കാരങ്ങൾ ഒക്ടോബർ ഒന്നിന് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News