125 വർഷം പൂർത്തിയാക്കി തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജ്

125 വർഷം പൂർത്തിയാക്കിയ വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളേജിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുത്ത മന്ത്രി ആന്റണി രാജു ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചു.

മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക് പോസ്റ്റ്
തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളേജ് 125 വർഷം പൂർത്തിയാക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. 1864ൽ തിരുവിതാംകൂർ രാജകുടുംബം തുടങ്ങിയ സർക്കാർ ഗേൾസ് സ്കൂൾ ആണ് 1897-ൽ ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News