നേതാക്കള്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം, സുധാകരനെതിരെ സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കള്‍ ഭാഷ ശ്രദ്ധിക്കണം എന്നായിരുന്നു സതീശന്റെ പ്രതികരണം.

സഭ തടസ്സപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീണ്ടു നില്‍ക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ വ്യവസ്ഥയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ കൂടണം എന്നു തന്നെയാണ് ആഗ്രഹം. പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാണെന്നും സതീശന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News