ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയതാര് ? സതീശന് ഇത് ഓർമ്മയുണ്ടോ..

V D SATHEESAN

ഉമ്മന്‍ചാണ്ടിയുടെ മരണശേഷം അക്കാലത്തെ അഴിമതികേസുകള്‍ മുന്‍നിര്‍ത്തി ഇടതുപക്ഷത്തെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം വ്യക്തിപരമായി അന്ന് കടന്നാക്രമിച്ചെന്നാണ് വിഡി.സതീശനും കെ.സുധാകരനും പറയുന്നത്. എന്നാല്‍ അന്ന്
ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്ന് ആക്രമിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആയിരുന്നൂവെന്നതാണ് വാസ്തവം.

Also Read: മൈക്ക് പ്രശ്‌നത്തില്‍ കേസെടുക്കരുതെന്ന് മുഖ്യമന്ത്രി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉര്‍ന്നുവന്ന അഴിമതി ആരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പുകേസുകളിലും അന്നത്തെ പ്രതിപക്ഷം സ്വാഭാവികമായും ഭരണപക്ഷത്തിനെതിരെ സമരംഗത്ത് ഇറങ്ങി. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം വ്യക്തിപരമായി കടന്നാക്രമിച്ചെന്നാണ് വിഡി.സതീശന്‍ ഇപ്പോള്‍ പറയുന്നത്.എന്നാല്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചും ആ സര്‍ക്കാരിനെക്കുറിച്ചും അന്ന് വിഡി.സതീശന്‍ പറഞ്ഞത് ഇങ്ങനെ.
വീഡിയോ കാണുക…

അതെ വിഡി.സതീശന്‍ പറയുന്നതുപോലെ കാലം മറുപടി പറയുക തന്നെ ചെയ്യും.

Also Read: മൈക്ക് സെറ്റ് ഉപകരണങ്ങള്‍ കൈമാറി; മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സന്തോഷമെന്ന് ഉടമ കൈരളി ന്യൂസിനോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News