ഹരിഹരന്മാരെ വളര്‍ത്തുന്നതില്‍ യഥാര്‍ത്ഥ പ്രതികള്‍ വിഡി സതീശനും ഷാഫി പറമ്പിലുമാണ്: വി വസീഫ്

ഹരിഹരന്മാരെ വളര്‍ത്തുന്നതില്‍ യഥാര്‍ത്ഥ പ്രതികള്‍ വിഡി സതീശനും ഷാഫി പറമ്പിവുമാണെന്ന് ഡിവൈഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.

ഹരിഹരൻ്റെ പ്രസംഗത്തിന് ശേഷമാണ് ഷാഫി സംസാരിച്ചത് . യു ഡി എഫ് നേതൃത്വം കുലുങ്ങി ചിരിച്ചു. ആക്ഷേപിക്കേണ്ടവരാണോ മത നേതൃത്വം. ഇടതുപക്ഷത്തിന് വേണ്ടി ചെയ്യുന്ന ആളാണോ ഉമർ ഫൈസി മുക്കം. വടകരയിൽ മതധ്രുവീകരണത്തിന് ഗൂഢ സംഘം പ്രവർത്തിച്ചു
വേട്ടയാടപ്പെടുന്നത് ഇടതുപക്ഷമാണെന്നും വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News