പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ്
അപകടമുണ്ടായത്. മുന്നിലുള്ള പൊലീസ് എസ്കോർട്ട് ജീപ്പിൽ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻവശം തകർന്നു. ആർക്കും പരിക്കില്ല. വൈകിട്ട് 5 30 ഓടെയാണ് സംഭവം.
കണ്ണൂർ വിമാനത്താവളത്തിലിറങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുമ്പോഴായിരുന്നു അപകടം. മറ്റൊരു സ്വകാര്യ വാഹനത്തിൽ വിഡി സതീശൻ യാത്ര തുടർന്നു.

ALSO READ: ‘രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്ഐ’, കേന്ദ്രം നോക്കുകുത്തിയെന്ന് വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News