സംസ്ഥാനത്തിന് സി എ എ നടപ്പാക്കാതിരിക്കാനാവില്ല; കേന്ദ്രത്തെ അനുകൂലിച്ച് വി ഡി സതീശന്‍

v d satheesan

സി എ എ വിഷയത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തിന് സി എ എ നടപ്പാക്കാതിരിക്കാനാവില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News