സാഹിത്യകാരന്‍ വികെഎന്നിന്റെ ഭാര്യ വേദവതി അമ്മ അന്തരിച്ചു

സാഹിത്യകാരന്‍ വികെഎന്നിന്റെ ഭാര്യ വേദവതി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പാലക്കാട് പുതിയങ്കം മേതില്‍ കുടുംബാംഗമാണ്. പഴയന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പാമ്പാടി ഐവര്‍മഠം സ്മശാനത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News