ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ മത ന്യൂനപക്ഷങ്ങളെ സ്‌നേഹ സംഗമത്തിലൂടെയും ഭവന സന്ദര്‍ശത്തിലൂടെയും സ്വാധീനിക്കാന്‍ കഴിയും എന്ന് ഉള്ളത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
ദില്ലിയില്‍ ബിഷപ്പുമാര്‍ തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിയെ കണ്ടു മണിക്കുറുകള്‍ക്ക് ശേഷമാണ് ബിജെപിയുടെ സ്‌നേഹസംമം. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമം ഉണ്ടാകാത്തത് ബിജെപി അധികാരത്തില്‍ വരാത്തത് കൊണ്ടാണ് എന്നും വിണാ ജോര്‍ജ് ചൂണ്ടിക്കാട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here