‘പ്രതിപക്ഷ നേതാവിന്റെ രീതിയിലുള്ള പ്രതികരണമല്ല അദ്ദേഹം നടത്തുന്നത്’; വി ഡി സതീശന് മറുപടിയുമായി ആരോഗ്യമന്ത്രി

സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത് ‘ചാത്തൻ’ മരുന്നുകളെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിപക്ഷ നേതാവിന്റെ രീതിയിലുള്ള പ്രതികരണമല്ല അദ്ദേഹം നടത്തുന്നതെന്നും കാലഹരണപ്പെട്ട മരുന്നുകൾ രോഗികൾക്ക് ആശുപത്രികൾ നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: നിപ പ്രവർത്തനങ്ങളെ ഏകീകരിക്കാൻ തീരുമാനം; ഒരു സ്ഥാപനത്തിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News