ഏഴ് മണിക്കൂർ നീണ്ട അദാലത്ത്‌, പരാതികൾ തീർപ്പാക്കാൻ ഉച്ചഭക്ഷണം പോലും കഴിക്കാതെ ആരോഗ്യമന്ത്രി

രാവിലെ പത്ത്‌ മണിക്ക് തുടങ്ങിയ അദാലത്ത്‌ അവസാനിക്കും വരെ ഇരുന്നിടത്തുനിന്നെഴുന്നേൽക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഇടവേളയെടുക്കാതെ മുഴുവൻ പരാതികളും കേട്ട് തീർപ്പാക്കിയ ശേഷമാണ് മന്ത്രി അവിടെ നിന്നും എഴുന്നേറ്റത്.

അദാലത്തിന്റെ ഭാഗമായി എല്ലാവർക്കും ഉച്ചഭക്ഷണം ഏർപ്പാടാക്കിയിരുന്നു. എന്നാൽ അതുപോലും വേണ്ടെന്ന് വെച്ചാണ് മന്ത്രിയും ഉദ്യോഗസ്ഥരും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ഇടപെടൽ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News