കോവിഡ് ഉള്പ്പെടെയുള്ള പകര്ച്ചവ്യാധികളുടെ വെല്ലുവിളികള്ക്കിടയിലും 4 സുപ്രധാനങ്ങളായ നിയമ നിര്മ്മാണമാണ് ഈ മൂന്ന് വര്ഷ കാലയളവിനുള്ളില് ആരോഗ്യ വകുപ്പ് നടത്തിയത് എന്ന് മന്ത്രി വീണ ജോർജ്. 2023ലെ കേരള പൊതുജനാരോഗ്യ ആക്ട്,2021ലെ കേരള സാംക്രമിക രോഗങ്ങള് ആക്ട്,2021ലെ കേരള സംസ്ഥാന മെഡിക്കല് പ്രാക്ടിഷണേഴ്‌സ് ആക്റ്റ്,2023ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്) ഭേദഗതി ആക്ട്. മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഈ നിയമങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചു.
മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്
കോവിഡ് ഉള്പ്പെടെയുള്ള പകര്ച്ചവ്യാധികളുടെ വെല്ലുവിളികള്ക്കിടയിലും 4 സുപ്രധാനങ്ങളായ നിയമ നിര്മ്മാണമാണ് ഈ മൂന്ന് വര്ഷ കാലയളവിനുള്ളില് ആരോഗ്യ വകുപ്പ് നടത്തിയത്.
· 2023ലെ കേരള പൊതുജനാരോഗ്യ ആക്ട്
· 2021ലെ കേരള സാംക്രമിക രോഗങ്ങള് ആക്ട്
· 2021ലെ കേരള സംസ്ഥാന മെഡിക്കല് പ്രാക്ടിഷണേഴ്‌സ് ആക്റ്റ്
· 2023ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്) ഭേദഗതി ആക്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here