പത്തനംതിട്ടയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു

Death

പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ കസ്റ്റഡിയില്‍.

ALSO READ:  തൃശൂരില്‍ ക്രീം കേക്കില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി, വീഡിയോ

പച്ചക്കറി വാങ്ങുന്നതിന് ഇടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പിടിയിലായവരില്‍ ഒരാള്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News