പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങൾക്ക് തീപിടിച്ചു

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങൾക്ക് തീപിടിച്ചു. ട്രാൻസ്ഫോർമറിൽ നിന്ന് തീ പടർന്നതാണെന്നാണ് നിഗമനം. പൊലീസ് സ്റ്റേഷനു മുന്നിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള  ശ്രമം തുടരുന്നു.

ALSO READ: ചൂടിൽ നിന്ന് രക്ഷിക്കാൻ തണ്ണിമത്തൻ തന്നെ വേണം..! ഇങ്ങനെ ഒന്ന് പരീക്ഷിച്ച് എളുപ്പത്തിൽ ദാഹമകറ്റാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News