ബോൾഗാട്ടി പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

ബോൾഗാട്ടി പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു. ബസും പെട്ടി വണ്ടികളും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനങ്ങൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടയിലായിരുന്നു അപകടം. അപകടത്തിൽ കാറിന് തീപിടിച്ചു. അഞ്ചുപേർക്ക് അപകടത്തിൽ പരിക്കേറ്റു. അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ല.

ALSO READ: പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; അച്ഛനും മകനും അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News