‘അപ്രസക്തനെ പ്രസക്തനാക്കേണ്ട ആവശ്യമില്ല’: പി സി ജോർജിനെതിരെ വെള്ളാപ്പള്ളി നടേശൻ

പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. അപ്രസക്തനെ പ്രസക്തനാക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കേരള മുഖൈമന്ത്രിയാണ് ഞാൻ എന്ന് എനിക്ക് തോന്നൽ വന്നാൽ നിങ്ങൾ ചെയ്യേണ്ടത് എന്നെ ഊളമ്പാറയിൽ അഡ്മിറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ചുമ്മാ ഇരുന്ന് തവള വീർക്കും പോലെ വീഴ്‌ത്താൻ പൊട്ടുകയേ ഉള്ളു. ഈഴവരെ തെണ്ടികൾ എന്ന് അഭിസംബോധന ചെയ്തയാളാണ് പി സി ജോർജ്.

Also Read: നാല് വോട്ടിന് വേണ്ടി മൃതദേഹം മോഷ്ടിക്കുന്ന ആളുകളായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറി: വി കെ സനോജ്

ആളുകളെ ചീത്ത പറയുന്നതാണ് പി സി ജോർജിന്റെ ശൈലി. ഉണ്ടയില്ലാത്ത വേദി വച്ച് സ്വയം പൊക്കിപ്പറയുന്നയാളിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ആ ശക്തി പരിശോധിച്ച് നോക്കണമായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

Also Read: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News