‘പി. സി. ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ല’: വെള്ളാപ്പള്ളി നടേശൻ

പി. സി. ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി. സി. ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി ആണെന്നും എങ്ങും സ്ഥലം ഇല്ലാതെ വന്നപ്പോൾ ബിജെപിയിൽ ചേർന്നതാനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കാണിച്ചത് തെറ്റ് ആണെന്നും പി. സി ജോർജ് മത്സരിച്ചാൽ ദയനീയ പരാജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News