ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു. 90 വയസ്സായിരുന്നു. പത്മശ്രീ പുരസ്കാര ജേതാവാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക്ക് പബ്ലിക്കേഷൻസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടർ, സാക്ഷരതാ മിഷൻ ഡയറക്ടർ തുടങ്ങി നിരവധി പ്രമുഖ പദവികൾ വഹിച്ചു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here