വെങ്കിടേഷ് രാമകൃഷ്ണന്റെ ‘വഴിവിട്ട യാത്രകൾ’ പുസ്തകത്തിന്റെ പ്രകാശനം ജൂലായ് 11 ന്

ഇന്ത്യയിലെ വികസനോന്മുഖ സഞ്ചാര മാധ്യമപ്രവർത്തനത്തിൽ നാലുപതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള വെങ്കിടേഷ് രാമകൃഷ്ണന്റെ ” വഴിവിട്ട യാത്രകൾ”  എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലായ് 11 വൈകിട്ട് മൂന്നിന് തൈക്കാട് ഭാരത് ഭവനിൽ നടക്കും. സംസ്ഥാന തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പുസ്തക പ്രകാശനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആദ്യ പ്രതി ഏറ്റുവാങ്ങും.

ALSO READ: 28 വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഉലകനായകൻ കമൽ ഹാസനും സംവിധായകൻ ശങ്കറും ഒന്നിക്കുന്നു; ഇന്ത്യൻ 2 തിയറ്ററുകളിലേക്ക്

ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ കെ എ ബീന, മുതിർന്ന മാധ്യമപ്രവർത്തകൻ മങ്ങാട് രത്നാകരൻ, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പ്രമോദ് പയ്യന്നൂർ എന്നിവർ പങ്കെടുക്കും.

ALSO READ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ; ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ചാർജ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News