വൈസ് ചാൻസലർ യോഗം വിളിച്ചത് നിയമവിരുദ്ധമായി; സെനറ്റ് യോഗത്തിലെ പ്രമേയം പാസായില്ല

സേർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിലെ പ്രമേയം പാസായില്ല. ഇടത് പ്രതിനിധി നസീബ് ആണ് പ്രമേയം അവതരിപ്പിച്ചത്.

ALSO READ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ; ജഡേജ പുറത്തായി; വാലറ്റം പൊരുതുന്നു

വൈസ് ചാൻസലർ യോഗം വിളിച്ചത് നിയമവിരുദ്ധമായി എന്നും ഇടത് നേതാക്കൾ ആരോപിച്ചു.മന്ത്രി ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.തനിക്ക് കിട്ടിയ പേരുകളിൽ ഒന്ന് ഗവർണർക്ക് സമർപ്പിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു.

വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ച് നൽകണം എന്നതായിരുന്നു ചാൻസലറുടെ നിർദേശം.യോഗത്തിൻ്റെ അജണ്ടയെ ഇടത് അംഗങ്ങൾ എതിർത്തു. പ്രതിനിധിയെ നിശ്ചയിക്കാൻ സാധിക്കില്ലെന്നും ഇടത് അംഗങ്ങൾ പറഞ്ഞു.

ALSO READ: കൂര്‍ക്കംവലിയാണോ പ്രശ്‌നം? ഇക്കാര്യം മാത്രം പരീക്ഷിച്ച് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News