മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗയെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് ഉപരാഷ്ട്രപതി

രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗയെ വീണ്ടും ചര്‍ച്ചക്ക് വിളിച്ചു ഉപരാഷ്ട്രപതി ജഗ്ദീപ്  ധന്‍കര്‍. പാര്‍ലമെന്റിലെ പ്രതിഷേധം, എംപിമാരുടെ സസ്പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ തന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താമെന്നാണ് ഉപരാഷ്ട്രപതി അറിയിച്ചത്.

Also Read: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു

അതേ സമയം നേരത്തെ ഖാര്‍ഗയെ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കില്‍ പോയിരുന്നില്ല..സഭ സ്തംഭനതത്തിനു പിന്നില്‍ പ്രതിപക്ഷമെന്ന വിമര്‍ശനവും ഉപരാഷ്ട്രപതി ഉയര്‍ത്തുന്നുണ്ട്. നേരത്തെ ചര്‍ച്ചക്ക് വിളച്ചിരുന്നെങ്കിലും നിങ്ങള്‍ അതിനു തയ്യാറായിരുന്നില്ലെന്നും, പ്രതിപ്പക്ഷറ്ത്തിന്റെ തന്ത്രങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് കത്തില്‍ വിമര്‍ശനം ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News