Videos
പെൺ ക്യാംപസിൽ വാലൻ്റൈൻ ആരാകും?
വിമൻസ് കോളേജിൽ വാലൻ്റൈൻസ് ഡേ ഇല്ലെന്ന് ആരാണ് പറഞ്ഞത് ? തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിലെ വിദ്യാർഥികൾ വൈബായി വാലൻ്റൈൻസ് ഡേ ആഘോഷിക്കാൻ ഇരിക്കുകയാണ്…....
പൊടുന്നനെ ഒരു ദിവസം നമ്മുടെയെല്ലാം സോഷ്യല്‍ മീഡിയ സ്‌ക്രോളുകളിലേക്ക് പശു കയറി വന്നത് യാദൃശ്ചികമായല്ല. വേദകാലങ്ങള്‍ മുതല്‍ക്കേ നമ്മുടെയൊക്കെ തൊഴുത്തുകളില്‍....
ജനുവരി 26ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം കടന്നു പോകുന്നത് ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് ഇടയിലൂടെയാണ്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍....
ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് ദേശീയ നായകരായ നേതാക്കളുടെ അഭാവമാണ്. ഹിന്ദുത്വയുടെ വക്താക്കള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര....
ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം.പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയുടെ 38-ാം പിറന്നാളും ബ്രസീലിയന്‍ താരം നെയ്മറിന്റെ 31-ാം പിറന്നാളുമാണ് ഇന്ന്. മുന്‍....
മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. പാകിസ്ഥാൻ മാധ്യമങ്ങളാണ്....
പ്രശസ്ത സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഹൈദരാബാദിലെ....