കൈക്കൂലി പണം ഒളിപ്പിച്ചത് അഗർബത്തി സ്റ്റാൻഡിലും,പെൻസിൽ കൂടിലും; ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന

ഗോവിന്ദാപുരം ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലി പണം പിടികൂടി. കൈക്കൂലിയായി ലഭിച്ച 8300 രൂപയാണ് പിടികൂടിയത്. അഗർബത്തി സ്റ്റാൻഡിലും, പെൻസിൽ കൂടിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന.

Also read: വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ മോഷണം; വാതിൽ തകർത്ത് അകത്ത് കടന്ന് കള്ളൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News