സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ; വി ഡി സതീശനെതിരെ വിജിലൻസിൽ പരാതി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസിൽ പരാതി. സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ വാങ്ങി എന്ന ആരോപണം അന്വേഷിക്കണം എന്നാണ് പരാതി. പി വി അൻവർ എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗം കൂടി ചേർത്താണ് പരാതി നൽകിയത്. ബാംഗ്ലൂർ ഹൈദരാബാദ് IT കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് പരാതിയിൽ പറയുന്നു. കേരള കോൺഗ്രസ് നേതാവ് എ എച്ച് ഹാഫിസ് ആണ് പരാതി നൽകിയത്.

ALSO READ: ഒരേ ഒരു വഴുതനങ്ങ മതി; ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News