കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോ? മാത്യു കുഴൽനാടന് വിജിലൻസ്‌ കോടതിയുടെ രൂക്ഷ വിമർശനം

മാത്യു കുഴൽനാടന് വിജിലൻസ്‌ കോടതിയുടെ രൂക്ഷ വിമർശനം. കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്നും അതിന്റെ തെളിവ്‌ ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

ALSO READ: രാഹുലിന്റെ കണ്ണൂര്‍ പ്രസംഗം കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമെന്ന് തെളിയിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മുഖ്യമന്ത്രിക്ക്‌ ലഭിച്ച പരാതി പരിഗണിക്കണം എന്നാവശ്യപ്പെട്ട്‌ താഴേയ്‌ക്ക്‌ നൽകിയതിൽ അപാകത എന്താണെന്നും ഏത്‌ മന്ത്രിമാരും തങ്ങൾക്ക്‌ ലഭിക്കുന്ന പരാതികൾ ഈ രീതിയിൽ താഴേയ്‌ക്ക്‌ നൽകുകയല്ലേ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

ALSO READ: തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാരെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News