സോളാർ വൈദ്യുതി കരാർ സംബന്ധിച്ച് വിജിലൻസ് അന്വേഷണം പരിഗണിക്കാം; മന്ത്രി കെ കൃഷ്ണൻകുട്ടി

സോളാർ വൈദ്യുതി കരാർ സംബന്ധിച്ച് വിജിലൻസ് അന്വേഷണം പരിഗണിക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി തൻ്റെ നിലപാട് അറിയിച്ചത്.

ALSO READ:എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമാകുന്ന സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി പിണറായി വിജയൻ

നിലവിലെ കരാർ ബോർഡിന് വൻ സാമ്പത്തിക നഷ്ട്ടം വരുത്തുന്നത് ആണ് .ഇത് പരിശോധിക്കണമെന്നതായിരുന്നു സംഘടനയുടെ ആവശ്യം. മുൻ സിഎംബി അശോക് ഉണ്ടാക്കിയ കരാർ പ്രകാരം ബോർഡിന് ഒരു യൂണിറ്റിന് നഷ്ടമാകുന്നത് 1 രൂപ 50 പൈസയാണ് എന്നും മന്ത്രി പറഞ്ഞു.

ALSO READ:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News