മൂന്ന് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തത് 9400 രൂപ; ആലത്തൂർ രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന

ആലത്തൂർ സബ് രജിസ്റ്റർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 9400 രൂപ കണ്ടെടുത്തു.സബ് രജിസ്റ്റർ ബിജുവിൽ നിന്നും 3200 രൂപയും, ഹെഡ്ക്ലർക്ക് സുനിൽ കുമാറിൽ നിന്ന് 3100 രൂപയും, മറ്റൊരു ഉദ്യോഗസ്ഥനായ ബാബുവിൽ നിന്ന് 3100 രൂപയും ആണ് വിജിലൻസ് കണ്ടെടുത്തത്. വിജിലൻസ് പരിശോധന തുടരുകയാണ്.

ALSO READ: വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം; ട്രെയിലർ ലോഞ്ചിങ് തീയതി പുറത്തുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News