നീയില്ലാത്ത എനിക്ക് ജീവിക്കാനാവില്ല; മകളുടെ മരണത്തിൽ വിജയ് ആന്റണിയുടെ ഭാര്യയുടെ വാക്കുകൾ

വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണ വാർത്ത ഞെട്ടലോടെയാണ് തമിഴ് ലോകം കേട്ടത്. ഇപ്പോഴിതാ വിജയ് ആന്റണിയുടെ ഭാര്യ മകളെ ഓർത്ത് പറയുന്ന വാക്കുകളാണ് വാര്‍ത്തയായിരിക്കുന്നത്. ‘നീ എയ്ഞ്ചലാണ്, ഈ ലോകത്ത് നിനക്ക് ജീവിക്കാന്‍ പറ്റിയില്ല. നിന്റെ നമ്പര്‍ അമ്മ സേവ് ചെയ്തുവെച്ചിട്ടുണ്ട്. കുറച്ചുകഴിഞ്ഞ് അമ്മ വിളിക്കുമ്പോള്‍ ഫോണെടുക്കണം, നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല തങ്കമേ’ എന്നു പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ALSO READ: നിപ പരിശോധന; ഇന്ന് 7 സാമ്പിളുകള്‍ കൂടി നെഗറ്റീവായി

എന്നാൽ ഈ ഓഡിയോ അവർ അറിയാതെ റെക്കോർഡ് ചെയ്‌തതാണെന്നും ഇത് ചെയ്ത ആൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ALSO READ: യു പിയിൽ പൊലീസുകാരിയെ ആക്രമിച്ച കേസ്; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News