‘കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട് ‘ പിറന്നാള്‍ ആശംസക്ക് മറുപടിയുമായി വിജയ് ദേവരകൊണ്ട

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. 34ാം പിറന്നാള്‍ ആഘോഷിക്കുന്ന വിജയ്ക്ക് ആരാധകരും സിനിമാതാരങ്ങളുമടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

സമന്ത റൂത്ത് പ്രഭു, രാം ചരണ്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചീഫിന് പിറന്നാള്‍ ആശംസകള്‍. മികച്ച ഒരു ദിവസവും ഏറ്റവും നല്ല ഒരു വര്‍ഷവും ആശംസിക്കുന്നു. ഖുശിയില്‍ പ്രതീക്ഷയുണ്ട്, കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു,’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. ‘കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട്,’ എന്നായിരുന്നു വിജയിയുടെ മറുപടി.

ടീസറിലെ കുറവുകൾ പരിഹരിച്ച് പ്രഭാസിൻ്റെ ആദി പുരുഷിൻ്റെ ട്രെയിലർ

https://www.kairalinewsonline.com/vijay-deverakonda-thanks-kunjikka-dulquer-salmaan-for-birthday-love

‘എന്റെ പ്രിയപ്പെട്ട സഹതാരമായ വിജയ്യുടെ പിറന്നാള്‍ ആഘോഷത്തില്‍ കോമണ്‍ ഡിപി റിലീസ് ചെയ്യാനായതില്‍ സന്തോഷം. എല്ലാവിധ വിജയവും ആശംസിക്കുന്നു, കാരണം നിങ്ങള്‍ അത് അര്‍ഹിക്കുന്നു വിജയ്,’ എന്നാണ് സമന്ത കുറിച്ചത്്. പിറന്നാളിനോടനുബന്ധിച്ചുള്ള കോമണ്‍ ഡിപി റിലീസ് ചെയ്തത് നടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News