പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ വിജയ്

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ നടൻ വിജയ്.വിജയ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു. ജൂൺ 28 നും ജൂലൈ ആറിനും താരം സർട്ടിഫിക്കേറ്റ് നൽകും. ഇക്കാര്യം വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ നേതാക്കള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ  നടൻ ആദരിച്ചിരുന്നു.

ALSO READ:പി പി സുനീർ സി പി ഐ രാജ്യസഭ സ്ഥാനാർഥി

അതേസമയം വിജയ് നായകനായ ചിത്രം ദ ഗോട്ടാണ് ഇനി തിയേറ്ററുകളിൽ എത്തുന്നത്. ദ ഗോട്ടിന്റെ അപ്‍ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലോകേഷ് കനകരാജിന്റെ ലിയോ ആണ്. ആഗോളതലത്തില്‍ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ.

ALSO READ: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത്‌ മാറ്റം; എംജി രാജമാണിക്യം റവന്യൂ സെക്രട്ടറിയായി ചുമതലയേൽക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News