കേരളത്തിൻ്റെ വികസന പെരുമക്കൊപ്പം പുതുപ്പള്ളി വളർന്നില്ല, നാട്ടിലെ മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ ഇടതുപക്ഷം വിജയിക്കണം; എ വിജയരാഘവൻ

നാട്ടിലെ മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ ഇടതുപക്ഷം വിജയിക്കണമെന്ന് എ വിജയരാഘവൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാചക വാതകത്തിന് സബ്സിഡി നൽകാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

ALSO READ:പൊലീസ് സ്റ്റേഷനിൽ പോകണ്ട; ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി ഇനി പോൽ ആപ്പിലൂടെ

വികസന കാര്യത്തിൽ പുതുപ്പള്ളി മണ്ഡലം പിന്നോക്കാവസ്ഥയിൽ ആണ്. കേരളത്തിൻ്റെ വികസന പെരുമക്കൊപ്പം പുതുപ്പള്ളി വളർന്നില്ല എന്നും വിജയരാഘവൻ പറഞ്ഞു.

ALSO READ:നമ്മൾ ചന്ദ്രനിലെത്തിയെങ്കിലും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News