ബഷീർ പുരസ്ക്കാരം; വി ജി തമ്പിയുടെ ഇദം പാരമിതം അർഹമായി

2024 ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം വി.ജി. തമ്പിയുടെ ഇദം പാരമിതം തിരഞ്ഞെടുക്കപ്പെട്ടു. ആശയം ബുക്സ് അദ്ധ്യക്ഷൻ പ്രൊഫ എം.കെ. സാനുവിൻ്റെ മേൽനോട്ടത്തിലാണ് പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.

ALSO READ: ‘മൗനം വെടിഞ്ഞ ജൈവികമല്ലാതെ ജനിച്ച മോദി’, മണിപ്പൂരിലെ സമാധാനത്തെക്കുറിച്ച് നടത്തുന്ന അവകാശവാദങ്ങൾ അമ്പരപ്പിക്കുന്നതെന്ന് ജയറാം രമേശ്

മാതൃഭൂമി ബുക്സാണ് ഇദം പാരമിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോഴിക്കോട് വെച്ച് നടക്കുന്ന ബഷീർ ഉത്സവത്തിലാണ് പുരസ്ക്കാരം സമർപ്പിക്കുന്നത്.

also read:വീണ്ടും എൽബിഎസ് കുതിപ്പ്; രണ്ടാമത്തെ എഞ്ചിനിയറിംഗ് കോളേജിനും എൻബിഎ അംഗീകാരം: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News