തിയേറ്ററിൽ വമ്പൻ വിജയം, തേജയായി കലാഭവൻ മണി, വിക്രം ചിത്രം റീ റിലീസിനൊരുങ്ങുന്നു?

തിയേറ്ററിൽ വമ്പൻ വിജയമായ വിക്രം ചിത്രം ജെമിനി റീ റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ 22-ാം വാർഷികത്തോട് അനുബന്ധിച്ചാണ് റീ റിലീസ് എന്നാണ് റിപ്പോർട്ട്.2002 ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തിയത്.

also read: ‘ദി റിയൽ കേരള സ്റ്റോറി’; ഏതു പ്രതിസന്ധിയിലും ഒന്നിച്ചു നിൽക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 34 കോടിയിലൂടെ മലയാളികൾ

ജെമിനിയിലെപ്രധാന വില്ലൻ കലാഭവൻ മണിയായിരുന്നു. തേജ എന്ന കഥാപാത്രം നടന് ഏറെ പ്രശംസയും പുരസ്കാരങ്ങളും നേടി കൊടുത്തിരുന്നു. ശരൺ ആയിരുന്നു ജെമിനിയുടെ സംവിധാനം. മുരളിയും ജെമിനിയിൽ അഭിനയിച്ചിരുന്ന . കിരൺ റാത്തോർ ആയിരുന്നു സിനിമയിലെ നായിക. തമിഴിലെ വിജയത്തിന് ശേഷം തെലുങ്കിലേക്ക് ജെമിനി റീമേക്ക് ചെയ്തിരുന്നു.

also read: കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News