ചന്ദ്രയാൻ 3: ചന്ദ്രോപരിതലത്തിലെ ആദ്യ താപനില വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ആദ്യ താപനില വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ. ആദ്യ താപനില വിവരങ്ങൾ പുറത്തുവിട്ടത് അനുസരിച്ച് ഉപരി തലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എട്ട് സെന്റീമീറ്റർ താഴെ മൈനസ് 10 ഡിഗ്രി സെൽഷ്യൽ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: കേരളം രാജ്യത്തെ മതേതര തുരുത്ത്, അതിലും വർഗീയവാദികൾ വിഷം കലർത്താൻ ശ്രമിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

ക‍ഴിഞ്ഞ ദിവസം ലാന്‍ഡറില്‍ നിന്നും ചന്ദ്രന്‍റെ പ്രതലത്തിലിറങ്ങിയ റോവര്‍ നിലവില്‍ 8 മീറ്റര്‍ ദൂരം സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. റോവറിന്‍റെ ചലനങ്ങള്‍ ആസൂത്രണം ചെയ്ത നിലയ്ക്ക് തന്നെ നടക്കുന്നതായും വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News