‘ജനുവരി 22 ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും’; കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി വിക്രമാദിത്യ സിംഗ്

ജനുവരി 22 ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ വിക്രമാദിത്യ സിംഗ്.

Also Read: നിയമസഭ സമ്മേളനം പുന:ക്രമീകരിക്കണം; സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യ മന്ത്രിക്കും കത്ത് നല്‍കി പ്രതിപക്ഷം

ഹിമാചലില്‍ ക്ഷണം ലഭിച്ച ചുരുക്കം ആളുകളില്‍ ഒരാളാണ് താന്‍. ക്ഷണിച്ചതിന് വിശ്വഹിന്ദു പരിഷത്തിനും ആര്‍ എസ് എസിനും നന്ദി ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അപൂര്‍വ അവസരങ്ങളില്‍ ഒന്നാണിത്. പിതാവ് വീര്‍ഭദ്ര സിംഗ് ക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന് വിക്രമാദിത്യ സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News