പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട അടൂർ കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട പള്ളിക്കൽ സ്വദേശി മനോജ് (42 ) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മനോജിന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

Also Read; കട്ടപ്പന ഇരട്ടക്കൊലപാതകം; കേസിൽ മൊഴിമാറ്റി പ്രതി നിധീഷ്

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

Also Read; ഇലക്ട്‌റൽ ബോണ്ട് വിഷയം; ബിജെപിക്കുവേണ്ടി എസ്ബിഐ വിടുപണി ചെയ്തു: ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News