സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡ് ബി.എം.സി ഫിലിം പ്രൊഡക്ഷന്‍സ് ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.ആര്‍.എസ് പ്രദീപ് അറിയിച്ചു.
Also Read : മണിപ്പൂരിലെ 12 വിദ്യാര്‍ത്ഥികള്‍ ഇനി കേരളത്തില്‍ പഠിക്കും
ഓണ്‍ലൈന്‍ വഴിയാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ചഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). നവംബര്‍ 20ന് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും. അനക്ക് എന്തിന്റെ കേടാ സിനിമ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്തിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here