ഗര്‍ഭിണിയ്ക്ക് നേരെ അതിക്രമം, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

തമ്പാനൂരില്‍ ഗര്‍ഭിണിയ്ക്ക് നേരെ അതിക്രമം നടത്തിയ സംഭവം. പ്രതിയെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം പുതിയതുറ സ്വദേശി ടൈറ്റസ് ആണ് അറസ്റ്റിലായത്.

Also Read: വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎ പിടികൂടി

റോഡിലൂടെ നടന്നുപോയ യുവതിയെ പിന്നില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News