ചെക്കനെ കെട്ടിപ്പിടിച്ച് പെണ്ണിനൊരുമ്മ! വിവാഹ വേദിയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

viral video

കയ്യിൽ കിട്ടുന്നതെന്തും വൈറലാക്കുക എന്നത് കണ്ടന്റ് ക്രിയേറ്റർമാരുടെ ഒരു പ്രധാന ജോലിയാണ്.ഇതിൽ പലതും നമ്മളെ പൊട്ടിച്ചിരിപ്പിക്കും മറ്റ് ചിലത് നമ്മളെ ആശ്ചര്യപ്പെടുത്തും. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഒരു വിവാഹ വേദിയിൽ നടന്ന സംഭവം ആണിത്. വിവാഹ വേദിയിലെത്തിയ വരന്റെ സുഹൃത്ത് വധുവിനെ ചുംബിക്കുന്ന വീഡിയോ ആണിത്. ഒരു യുവാവ് വേദിയിലേക്കെത്തി വരന്റെ കണ്ണടച്ച ശേഷം വധുവിന്റെ കയ്യിലൊരു കുറിപ്പ് നൽകി രാത്രി വിളിക്കാൻ പറയുന്നതും, വരനെ കെട്ടിപ്പിടിച്ച ശേഷം വധിവിന് ഉമ്മ നൽകുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

ALSO READ;  വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി; ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി

വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് തമാശ നിറഞ്ഞ കമന്റുകളുടെ രംഗത്ത് വന്നിട്ടിരിക്കുന്നത്. സംഭവം ഒരു പ്രാങ്ക് ആണെന്നാണ് എല്ലാവരും പറയുന്നത്. വിഡിയോയിൽ നിന്നും ഏറെക്കുറെ ഇത് വ്യക്തമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News