കഴുത്തില്‍ പെരുമ്പാമ്പ്, മടിയില്‍ മുതല, പിന്നില്‍ കടുവ; അമ്പരന്ന് സോഷ്യല്‍ മീഡിയ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഒരു കുട്ടിക്കൊപ്പം കൂറ്റന്‍ പാമ്പും മുതലയും കടുവയും ഉള്ള ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നൗമന്‍ ഹസന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘പരാജയപ്പെടാന്‍ ആളുകളുണ്ടാകുമ്പോള്‍ മാത്രമാണ് വിജയികളുണ്ടാകുന്നത്’; മന്ത്രി കെ രാധാകൃഷ്ണന്‍

കസേരയില്‍ ഇരിക്കുന്ന കുട്ടിയെ ചുറ്റി പെരുമ്പാമ്പ് ഇഴയുന്നതും കുട്ടിയുടെ മടിയില്‍ മുതലക്കുഞ്ഞ് ഇരിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഞൊടിയിടയില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഒരു പേടിയുമില്ലാതെയാണ് കുട്ടി പെരുമ്പാമ്പിനെ കൈ കൊണ്ട് പിടിച്ച് ഉയര്‍ത്തുന്നത്. കഴുത്തില്‍ ചുറ്റിയിരിക്കുന്ന പെരുമ്പാമ്പുമായി കുട്ടി കളിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News