വള്ളിച്ചെടിയല്ല; ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകളാണിത്; വീഡിയോ

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വിയറ്റ്‌നാമിലെ സ്‌നേക്ക് ഫാമിങ് ഗാര്‍ഡനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു മരത്തില്‍ വള്ളിച്ചെടികള്‍ പടര്‍ന്നുപിടിച്ച് കിടക്കുന്നത് പോലെ ചുറ്റി പിണഞ്ഞ് കിടക്കുന്ന പാമ്പിന്‍ കൂട്ടമാണ് ചിത്രത്തിലുള്ളത്.

also read; ഞാനിന്ന് ലജ്ജിക്കുന്നു,സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല; മണിപ്പൂർ വിഷയത്തിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്

വിയറ്റ്‌നാം ഡോങ് താം സ്‌നേക് ഗാര്‍ഡനിലെ ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. പാമ്പ് സംരക്ഷണത്തിനും ശാസ്ത്രീയാവശ്യങ്ങള്‍ക്കും വേണ്ടി പാമ്പുകളെ വളര്‍ത്തി പരിപാലിക്കുന്ന ഫാമാണിത്. വിയറ്റ്നാമിലെ തെയ്ന്‍ ഗിയാങ് പ്രവശ്യയിലുള്ള ചൗ താന്‍ഹ് ജില്ലയിലാണ് ഈ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.

also read; പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശന പരീക്ഷകൾ വിലക്കി അഫ്ഗാൻ സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News