ഗ്ലാസ്വിങ് ചിത്രശലഭം; ഇത് അപൂര്‍വ്വ കാഴ്ച, വിഡിയോ വൈറല്‍

പല വര്‍ണങ്ങളില്‍ നാം ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ട്.എന്നാല്‍ ഇത് വേറിട്ടൊരു കാഴ്ചയാണ്.ചിറകിനോ ശരീരത്തിനോ വര്‍ണങ്ങളില്ലാതെ ട്രാന്‍സ്പെരന്റ് ആയ ഒരു ചിത്രശലഭത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഗ്ലാസ്വിങ് ചിത്രശലഭം എന്നറിയപ്പെടുന്ന ഇവയെ തെക്കേ അമേരിക്കയുടെ മധ്യ-വടക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്

ALSO READ ;ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; സംഭവം കോഴിക്കോട്

ശരീരഭാരത്തിന്റെ നാല്‍പതു മടങ്ങ് അധികം ഭാരമുള്ള വസ്തുക്കള്‍ വരെ വഹിക്കാന്‍ കഴിയുന്ന ഇവയ്ക്ക് ദേശാടന സ്വഭാവമാണ്.ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഇവയുടെ ഈ സവിശേഷത സഹായിക്കുന്നു.മാത്രമല്ല മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ പ്രതിദിനം 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും

ALSO READ ;ഇനി പോരാട്ടം നിക്കിയും ട്രംപും തമ്മില്‍; റോണ്‍ ഡിസാന്റിസും പിന്മാറി

വെറും ആറ് സെക്കന്റുകള്‍ നീളുന്ന വിഡിയോ എക്സിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത് ഇതിനോടകം തന്നെ നിരവധിപേരാണ് ഈ അപൂര്‍വ്വ കാഴ്ച കണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News